ഒറ്റ നോട്ടത്തില്‍
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍, കോന്നി ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്നു.
പൊതുവിവരങ്ങള്‍
- പത്തനംതിട്ട ജില്ല
- കോന്നി ബ്ളോക്ക്
- വിസ്തീര്‍ണ്ണം 43.5ച.കി.മീ.
- വാര്‍ഡുകളുടെ എണ്ണം 13
- ജനസംഖ്യ 12508
- പുരുഷന്‍മാര്‍ 5963
- സ്ത്രീകള്‍ 6545
- ജനസാന്ദ്രത 35
- സ്ത്രീ : പുരുഷ അനുപാതം 1098
- മൊത്തം സാക്ഷരത 96.63
- സാക്ഷരത (പുരുഷന്‍മാര്‍) 97.44
- സാക്ഷരത (സ്ത്രീകള്‍) 95.89
2011 സെന്‍സസ് പ്രകാരമുള്ള ഡാറ്റ