വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

തണ്ണിത്തോട്   ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം

വിവരാവകാശ നിയമം, പൊതുജനങ്ങൾക്ക് ഔദ്യോഗികമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു നിയമപരമായ സംവിധാനമാണ്. വിവരങ്ങൾ സുതാര്യമാക്കുക, ഉത്തരവാദിത്വം ഉറപ്പാക്കുക, ഉദ്യോഗസ്ഥരുടെ അഴിമതി തടയുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

പൊബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്: ശ്രീ. ഷാഹുൽ ഹമീദ്

തസ്തിക: സെക്രട്ടറി (ഗ്രേഡ് ഒന്ന്), ഗ്രാമപഞ്ചായത്ത്

സ്ഥാപനം: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്

അപ്പലേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര്: ശ്രീമതി. വിജയലക്ഷ്മി .എസ്

തസ്തിക: അസിസ്റ്റന്റ് ഡയറക്ടർ ഓഫ് പഞ്ചായത്ത്

സ്ഥാപനം: ഓഫീസ് ഓഫ് ദി ഡെപ്യൂട്ടി ഡയറക്ടർ

ഓഫീസിന്റെ വിലാസം

സ്ഥാപനം: തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ്

സ്ഥാനം: തണ്ണിത്തോട് , പത്തനംതിട്ട, കേരളം

വിലാസം:  തണ്ണിത്തോട് പി.ഒ.

പിൻകോഡ്: 689699