നിർമല പുതുയുഗ ശുചിത്വ ക്യാമ്പയിൻ
*നിർമ്മല പുതുയുഗ ശുചിത്വ ക്യാമ്പയിൻ്റെ തദ്ദേശ തല ഉദ്ഘാടനം*
സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി *നിർമലം - പുതുയുഗ ശുചിത്വ കേരളം* പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം *ഒക്ടോബർ മാസം രണ്ടാം തീയതി രാവിലെ 11 മണിക്ക് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹാളിൽ* രാഷ്ട്രീയ, സാംസ്കാരിക, വ്യാപാരി- വ്യവസായി പ്രതിനിധികൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിലുള്ള പൊതുജനങ്ങൾക്ക് ഉൾപ്പെടെ ലൈവായി വീക്ഷിക്കുന്നതിന് അവസരം നൽകേണ്ടതാണ് എന്ന് അറിയിപ്പ് ലഭിച്ചിട്ടുള്ളതാണ്.