പരാതി പരിഹാരം

പരാതി പരിഹാര സംവിധാനം

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരാതി പരിഹാര മെക്കാനിസം

പൊതുജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനം.
തദ്ദേശ കൺട്രോൾറൂം

തദ്ദേശ സ്ഥാപന തലത്തിൽ പരാതികൾ പരിശോധിക്കുന്നതിനുള്ള കൺട്രോൾറൂം സംവിധാനം.

തദ്ദേശ തെളിവെടുപ്പ്

പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് തെളിവെടുപ്പ് കമ്മറ്റി യോഗങ്ങൾ.

ഓൺലൈൻ പരാതി സംവിധാനം

• ഇന്റർനെറ്റ്‌മുഖേന പരാതി സമർപ്പിക്കൽ (SGC Portal)
• K-SMART Citizen Portal

വിജിലൻസ് സെൽ വിഭാഗം (VACB)

അഴിമതി സംബന്ധമായ പരാതികൾ ഗ്രാമപഞ്ചായത്ത്തലത്തിൽ ഉന്നയിക്കാനുള്ള വഴി.

പഞ്ചായത്ത് തല പരാതി പരിഹാര മാർഗ്ഗങ്ങൾ
  • ഫോണിലൂടെ
  • നേരിട്ട്
  • ഇമെയിൽ വഴി
  • തപാൽ വഴി
  • ഓൺലൈനായി
ഹെൽപ്പ് ലൈൻ / ടോൾഫ്രീ നമ്പറുകൾ

പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കുന്നതിനുള്ള ഔദ്യോഗിക ടോൾഫ്രീ നമ്പർ.

📞 9446700800
പരാതി പരിഹാര സമിതി ചുമതലകൾ
  1. പരാതികൾ സ്വീകരിക്കുക, തരംതിരിക്കുക.
  2. തീരുമാനം എടുക്കുക, ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുക.
  3. നിരീക്ഷണം നടത്തുക, സമിതി യോഗങ്ങൾ ചേരുക.